Thursday, August 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

യെമനില്‍ നിന്നും മടങ്ങിവരാനുള്ള സൗകര്യം പ്രയോജനപ്പെടുത്തണം

by Punnyabhumi Desk
Apr 6, 2015, 03:35 pm IST
in കേരളം

തിരുവനന്തപുരം: യെമനില്‍ നിന്നും എത്രയുംവേഗം മടങ്ങിവരാന്‍ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞതായും ഈ സാഹചര്യം പ്രയോജനപ്പെടുത്തി മലയാളികള്‍ മടങ്ങിയെത്തണമെന്നും സാംസ്‌കാരിക-പി.ആര്‍.ഡി.-നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നിയമസഭാചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യെമനില്‍ ഏകദേശം മൂവായിരത്തോളം മലയാളികള്‍ ഉള്ളതില്‍ 823 പേരെ തിരിച്ചെത്തിച്ചുകഴിഞ്ഞു. ഇതില്‍ 247 പേര്‍ മുംബൈയിലാണെത്തിയത്. ശേഷിക്കുന്നവരെ എത്തിക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നുണ്ട്. യെമനില്‍ നിന്നുള്ളവരെയുംകൊണ്ടുള്ള വിമാനം മുംബൈവരെയെ എത്തുന്നുള്ളു. ഇത് കൊച്ചിവരെ നീട്ടാന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിലൂടെ ശാരീരികവും മാനസികവുമായുള്ള അധിക നഷ്ടം ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ ഉണ്ടെങ്കിലേ ആശുപത്രി പ്രവര്‍ത്തിപ്പിക്കാനാകൂ എന്ന അവസ്ഥയാണവിടെ. അതുകൊണ്ടാണ് തുടക്കത്തില്‍ ഇവരുടെ തിരിച്ചുവരവ് സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ ചില ആശുപത്രി അധികൃതര്‍ തന്നെ പാസ്‌പോര്‍ട്ട് മടക്കി നല്‍കുകയും എക്‌സിറ്റ് ചാര്‍ജ്, എക്‌സിറ്റ് വിസ എന്നിവയുള്‍പ്പെടെ സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. യെമനിലെ മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ ആരായുന്നതിന് നേരത്തെതന്നെ നോര്‍ക്ക കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നു.

ടോള്‍ഫ്രീ നമ്പറില്‍ ഇന്ത്യയില്‍നിന്നും 1800 425 3939 വിദേശത്തുനിന്നും 0091 4712 333339 എന്നീ നമ്പരില്‍ വിളിക്കാവുന്നതാണ്.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies