തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രഡിസന്റ് അഡ്വ. കെ. മോഹന്‍കുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ചു. മോഹന്‍ കുമാര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. ഡിസിസി പ്രഡിഡന്റിന്റെ ചുമതല താത്കാലികമായി വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടിക്കു നല്‍കാനും തീരുമാനമായി.
Discussion about this post