Thursday, May 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മയക്കുമരുന്നു വേട്ട ഊര്‍ജ്ജിതമായി തുടരും: ഡിജിപി

by Punnyabhumi Desk
Jun 26, 2015, 04:12 pm IST
in കേരളം

dgp_tp-senkumarതിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് മയക്കുമരുന്നു വേട്ട കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കുട്ടികളില്‍ മയക്കുമരുന്നുപയോഗം കുറയ്ക്കുന്നതിനായി ആരംഭിച്ച ‘ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ്’ പദ്ധതി ഈ വര്‍ഷവും സജീവമായി തുടരും. മാസാമാസമുള്ള റിവ്യൂ മീറ്റിങ്ങും എക്‌സൈസ്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയ മറ്റ് വിഭാഗങ്ങളുടെ സഹകരണവും ഉറപ്പുവരുത്തും. ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ജനമൈത്രി അംഗങ്ങള്‍ക്കും ആവശ്യമായ പരിശീലനവും ലഘുലേഖകളും നല്‍കി ബോധവത്കരണം ശക്തമാക്കും. സ്‌കൂളുകള്‍ക്കു പുറമേ, കോളേജുകളിലും പ്രൊഫഷണല്‍ വിദ്യാലയങ്ങളിലും ഈ ഉദ്ദേശ്യത്തോടെ കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആരംഭിക്കാനും നിര്‍ദേശം നല്കിയിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.

കോളേജുകളുടെയും സ്‌കൂളുകളുടെയും അങ്കണത്തിലും പരിസരത്തുനിന്നും മയക്കുമരുന്ന്, മദ്യം, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ രഹസ്യമായി വില്പന നടത്തുന്നത് കണെ്ടത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. അവരുടെ വിവരങ്ങള്‍ രഹസ്യമായി വയ്ക്കും. തങ്ങളുടെ കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കളും കൂടുതല്‍ കരുതലെടുക്കേണ്ടിയിരിക്കുന്നു. ഇത്തരം ശ്രമങ്ങള്‍ കണ്ടാല്‍ അത് കൈയോടെ തന്നെ പോലീസിനെയും മറ്റ് അധികൃതരെയും അറിയിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും ഡിജിപി അഭ്യര്‍ഥിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies