തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും തീരദേശക്കാറ്റിനും സാദ്ധ്യത. ചില സ്ഥലങ്ങളില്‍ ഏഴ് സെന്റിമീറ്ററിലേറെ കനത്ത മഴയുണ്ടാവും . 4555 കിലോ മീറ്റര്‍ വേഗത്തില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് വീശും. തിരമാലകളുയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post