കൊച്ചി: സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഗ്രാമിന് 2,480 രൂപയും പവന് 19,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ചയും സ്വര്‍ണ വിലയില്‍ പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post