Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിഴിഞ്ഞം: സര്‍ക്കാര്‍ സമ്മതപത്രം അദാനിക്കു കൈമാറി

by Punnyabhumi Desk
Jul 14, 2015, 10:15 am IST
in മറ്റുവാര്‍ത്തകള്‍

Vzm-digram-of-proposed-ship-yadതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കാന്‍ സര്‍ക്കാര്‍ സമ്മതപത്രം നല്‍കി. മറുപടി നല്‍കാനായി ഈ മാസം 20ന് അദാനിഗ്രൂപ്പ് പ്രതിനിധികള്‍ കേരളത്തിലെത്തും. തുറമുഖ കരാര്‍ ഒപ്പിടുന്ന ദിവസം അന്നു തീരുമാനിക്കും. സമ്മതപത്രം ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നല്‍കുകയും 45 ദിവസത്തിനകം കരാര്‍ ഒപ്പിടുകയും വേണം. അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പിടുമ്പോള്‍ 120 കോടി രൂപയുടെ ഗാരന്റി തുക കെട്ടിവയ്ക്കണം.

വിഴിഞ്ഞം തുറമുഖ കരാര്‍ സമ്മതപത്രം അദാനി ഗ്രൂപ്പിനു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശിപാര്‍ശകള്‍ സ്വീകരിച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ ഈ മാസം 20ന് എത്തിച്ചേരും. അദാനി ഗ്രൂപ്പുമായി നേരിട്ടു ബന്ധപ്പെട്ടവര്‍ വിദേശത്തായതിനാലാണ് 20ന് എത്താമെന്നറിയിച്ചത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു വലിയ ആക്ഷേപമാണ് സിപിഎം ഉന്നയിച്ചത്. അതിനാല്‍ എല്ലാ വശങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചതിനാലാണ് ഒരാഴ്ച വൈകിയത്. വിഴിഞ്ഞം പദ്ധതി വൈകിയതിന് ഹൈക്കമാന്‍ഡുമായി ബന്ധമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനുവേണ്ടി തുറമുഖ അഡീഷണല്‍ സെക്രട്ടറി ടി.എസ്. ജയശ്രീയാണ് സമ്മതപത്രം നല്‍കി ഉത്തരവിറക്കിയത്. അദാനി ഗ്രൂപ്പിന് തുറമുഖ നിര്‍മാണത്തിന് ഗ്രാന്റായി 1635 കോടി രൂപ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. 4089 കോടി രൂപയാണു പദ്ധതിക്കായി അദാനി ഗ്രൂപ്പ് മുടക്കേണ്ടി വരുന്നത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies