Tuesday, September 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവല്ലം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് സൗകര്യങ്ങളേര്‍പ്പെടുത്തും

by Punnyabhumi Desk
Jul 17, 2015, 04:03 pm IST
in കേരളം

thiruvallam-sree-parasurama-temple-tiruvananthapuram-keralaതിരുവനന്തപുരം: തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടകവാവിനോടനുബന്ധിച്ച് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. കര്‍ക്കിടകവാവിനുമുന്നോടിയായി ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക പരശുരാമക്ഷേത്രമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള തീര്‍ഥാടനകേന്ദ്രമാണിത്. ആയിരക്കണക്കിന് ആള്‍ക്കാര്‍ ബലിതര്‍പ്പണചടങ്ങിനെത്തുന്നതിനാല്‍ തിക്കുംതിരക്കുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയത്. ഇത്തവണത്തെ കര്‍ക്കിടകവാവിനുമുമ്പ് ചെയ്യാനാവുന്ന സൗകര്യങ്ങള്‍ ഒരുക്കും. ഇത്രയധികം വിശ്വാസികള്‍ വരുന്ന സ്ഥലമായതിനാല്‍ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. ഇടുങ്ങിയ സ്ഥലമായതിനാല്‍ സമീപത്ത് നദിക്കരയിലുള്ള ദ്വീപ് പോലുള്ള പ്രദേശം കൂടി ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കും. ഇവിടം ലഭ്യമായാല്‍ ചടങ്ങുകള്‍ക്കും പാര്‍ക്കിംഗിനും മറ്റും കൂടുതല്‍ സൗകര്യമാകും. മുമ്പ് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ശ്രമിച്ചിട്ട് നടക്കാതെ പോയ സ്ഥലമാണ്. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ക്കനുസരിച്ച് ന്യായമായ വിലനല്‍കി ഏറ്റെടുക്കാനാവുമോ എന്ന് പരിശോധിക്കും. ചെറിയപാലം പണിഞ്ഞ് ഈ സ്ഥലത്തും ഭാവിയില്‍ സൗകര്യം ഏര്‍പ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബലിക്കടവുകളില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍, പുതിയ കടവുകളുടെ നിര്‍മ്മാണം, ശുചീകരണം തുടങ്ങിയവ ചീഫ് സെക്രട്ടറി വിലയിരുത്തി.

ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, സബ് കളക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി, മറ്റ് ഉദ്യോഗസ്ഥര്‍, ക്ഷേത്രഭാരവാഹികള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies