Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

നഗരമതിലുകളില്‍ ചുമര്‍ചിത്രമൊരുക്കാന്‍ അവസരം

by Punnyabhumi Desk
Jul 17, 2015, 04:23 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നഗരമതിലുകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യാന്‍ തല്‍പരരായ ചിത്രകാരന്മാര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അവസരമൊരുക്കുന്നു. ‘ആര്‍ട്ടീരിയ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ മതിലില്‍ ഉദ്ദേശം എണ്ണായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ചുമര്‍ചിത്രങ്ങള്‍ ഒരുക്കുക.

ഇരുപതടി നീളത്തിലും ഏഴടി ഉയരത്തിലുമുള്ള ഓരോചിത്രവും നഗരത്തിന്റെ പൈതൃകം, ചരിത്രം, സംസ്‌ക്കാരം ടൂറിസം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവ ആയിരിക്കണം. അക്രിലിക്, ഇനാമല്‍, എമല്‍ഷന്‍ എന്നിവ ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കാം. ചിത്രരചനക്ക് ചെലവുകള്‍ ഉള്‍പ്പെടെ ചതുരശ്ര അടിക്ക് പരമാവധി 100 രൂപ പ്രതിഫലമായി നല്‍കും. 5:3 അടി വലിപ്പത്തിലുള്ള മാതൃകകള്‍ തയ്യാറാക്കി ബയോഡാറ്റ സഹിതം ജൂലൈ 22ന് മുമ്പ് സെക്രട്ടറി, ജനറല്‍ കണ്‍വീനര്‍ ആര്‍ട്ടീരിയ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, രാജ് ഭവന് എതിര്‍വശം വെള്ളയമ്പലം, കവടിയാര്‍ പി.ഒ തിരുവനന്തപുരം -3 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഒരാള്‍ക്ക് ഒന്നിലധികം ചിത്രങ്ങള്‍ സമര്‍പ്പിക്കാം. തെരെഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ രചന ആഗസ്റ്റ് 20നു മുമ്പ് പൂര്‍ത്തിയാക്കണം.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies