Tuesday, September 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആനവേട്ട കേസ്: വാസുവിനെ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന മനോജ് അറസ്റ്റില്‍

by Punnyabhumi Desk
Jul 24, 2015, 04:56 pm IST
in കേരളം

കോതമംഗലം: ആനവേട്ട കേസിലെ പ്രതി വാസുവിനു മഹാരാഷ്ട്രയില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത മഹാരാഷ്ട്രയിലെ പൈനാപ്പിള്‍ തോട്ടമുടമ പെരുമ്പാവൂര്‍ ഐരാപുരം സ്വദേശി മനോജിനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടനാടുള്ള മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ ചോദ്യംചെയ്തതില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

ആനവേട്ടയിലും വാസുവിന്റെ മരണത്തിലും മനോജിനു പങ്കുണേ്ടായെന്ന കാര്യം പോലീസ് അന്വേഷിച്ചു വരുന്നു. മനോജിനെ വെള്ളിയാഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. വാസുവിനെ സിന്ധുദുര്‍ഗിലെ ദോഡാമാര്‍ഗിലെ തന്റെ കൃഷിയിടത്തില്‍ ഒളിവില്‍ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കുള്ള മനോജിന്റെ മറുപടിയില്‍ വൈരുധ്യമുള്ളതായി അന്വേഷണ സംഘം വിലയിരുത്തുന്നു. വാസുവുമായി 40 ദിവസത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് മനോജ് ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. കേസിലെ മുഖ്യപ്രതി വാസുവിന്റെ മൃതദേഹം അഞ്ചുദിവസം മുമ്പാണ് മഹാരാഷ്ട്രയിലെ മനോജിന്റെ തോട്ടത്തില്‍നിന്നു കണെ്ടത്തിയത്.

മനോജിന്റെ തോട്ടത്തിലെ തൊഴിലാളികളുടെയും പരിസരവാസികളുടെയും മൊഴിയും സംശയമുണ്ടാക്കുന്നതാണ്. വാസുവും മനോജും തമ്മില്‍ നേരത്തെതന്നെ പരിചയക്കാരായിരുന്നുവെന്നാണ് ഇവരെ ചോദ്യം ചെയ്തതില്‍നിന്നു വ്യക്തമായത്. വാസു ഇതിനു മുമ്പും കൃഷിയിടത്തില്‍ വന്നിരുന്നുവെന്നാണു മനസിലാക്കാന്‍ സാധിച്ചിട്ടുള്ളതെന്നും അന്വേഷണസംഘം പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies