ന്യൂഡല്‍ഹി: ഇന്നലെ വീണ്ടും നട ത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സിബിഎസ്ഇ. ഇന്ത്യയിലെയും വിദേശത്തെയും 50 നഗര ങ്ങളിലെ 1065 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. 6,32,625 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 4,22,859 വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുവെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു.
ക്രമക്കേടുകള്‍ കണെ്ടത്തിയതിനെത്തുടര്‍ന്നു സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് പരീക്ഷ വീണ്ടും നടത്തിയത്.












