Saturday, October 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഭൂമി പതിവുചട്ട ഭേദഗതി വിജ്ഞാപനം പിന്‍വലിച്ചു

by Punnyabhumi Desk
Aug 5, 2015, 09:05 am IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്ന് ഭൂമി പതിവുചട്ട ഭേദഗതി വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2005 ജൂണ്‍ ഒന്നുവരെ ഭൂമി കൈവശം വച്ചവര്‍ക്കെല്ലാം പട്ടയം നല്‍കുന്നതിനായി റവന്യൂ വകുപ്പ് കഴിഞ്ഞ ജൂണ്‍ ഒന്നിനു പുറത്തിറക്കിയ വിജ്ഞാപനമാണു വിവാദത്തെത്തുടര്‍ന്നു പിന്‍വലിച്ചതെന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

ഇടുക്കിയിലെ മലയോര കര്‍ഷകര്‍ക്കു പട്ടയം നല്‍കുക എന്ന സദുദ്ദേശ്യത്തോടെ നടപ്പാക്കിയ ചട്ട ഭേദഗതി വന്‍കിട കൈയേറ്റക്കാരെ സഹായിക്കാനും മൂന്നാര്‍ കേസുകള്‍ ദുര്‍ബലപ്പെടുത്താനുമാണെന്ന സംശയത്തിന് ഇനി പ്രസക്തിയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം നിയമപരമായി പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് അതു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിപോലുള്ള ജില്ലകളില്‍ കര്‍ഷകര്‍ക്കു കൈവശ ഭൂമിയുടെ അവകാശം നല്‍കുന്നതിനാണ് എല്ലാവരുമായി ചര്‍ച്ച ചെയ്തു ചട്ടഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതനുസരിച്ചു ജൂണ്‍ ഒന്നിനു വിജ്ഞാപനവും പുറത്തിറക്കി. ജനങ്ങള്‍ക്കു പട്ടയം കിട്ടാതെ പോയതിന്റെ ഉത്തര വാദിത്വം എതിര്‍ത്തവര്‍ക്കാണ്.

പാവപ്പെട്ട കര്‍ഷകര്‍ക്കു പട്ടയം നല്‍കാനുള്ള തീരുമാനം റദ്ദാക്കേണ്ടിവന്നതിനെക്കുറിച്ച് ഇനി എതിര്‍ത്തവരോടു തന്നെ ചോദിക്കണമെന്നും മന്ത്രി അടൂര്‍ പ്രകാശ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ രണ്ടു ലക്ഷം പേര്‍ക്കു പട്ടയം നല്‍കണമെന്ന ലക്ഷ്യത്തോടെയാണു മുന്നോട്ടു പോയത്. ഇതുവരെ 1,24,829 പേര്‍ക്കു പട്ടയം നല്‍കാനുള്ള നടപടി സ്വീകരിച്ചു. ഇടുക്കിയില്‍ 22നു നടക്കുന്ന മെഗാ പട്ടയ മേളയില്‍ 20,000 പേര്‍ക്കു പട്ടയം വിതരണം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എസ്.സരോജം നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

പുതിയ വാർത്തകൾ

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies