തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ഘോഷയാത്രയില്‍ ഭാഗ്യക്കുറി വകുപ്പിനുവേണ്ടിയുള്ള നിശ്ചല ദൃശ്യങ്ങളുടെ (ഫ്ളോട്ടുകള്‍) മാതൃകകള്‍ പരിചയ സമ്പന്നരായ കലാകാരന്മാരില് നിന്നും ക്ഷണിച്ചു. മതിപ്പ് തുക ഉള്‍പ്പെടെ രൂപരേഖകള്‍ ആഗസ്റ്റ് 12-ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍ എത്തിക്കണം
Discussion about this post