Sunday, September 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാഘോഷം: ബിജെപി ഓഫീസുകളില്‍ ഭീകരാക്രമണത്തിനു സാധ്യത; സുരക്ഷ ശക്തമാക്കി

by Punnyabhumi Desk
Aug 14, 2015, 01:46 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ബിജെപി ഓഫീസുകളില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്നു സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. 26/11 മുബൈ ഭീക്രരാക്രമണത്തിന്റെ രീതിയില്‍ ഭീകരര്‍ കടല്‍ വഴിയെത്തി ആക്രമിക്കാന്‍ സാധ്യതയുണ്ട്. ആക്രമണസാധ്യത നിലനില്‍ക്കുന്നതിനാല്‍ സേനകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഏജന്‍സികള്‍ വ്യക്തമാക്കി.

രാജ്യത്തു ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിരുന്നു. സിമി, ഇന്ത്യന്‍ മുജാഹിദീന്‍, ജയ്ഷ്-ഇ-മുഹമ്മദ്, തെഹ്‌രിക് ഇ-ഫര്‍ഖാന്‍, ലഷ്‌കര്‍-ഇ-തയ്ബ. പസ്ബാന്‍-ഇ-അഹ്‌ല ഹാദിസ് എന്നീ ഭീകര സംഘടനകളുടെ ആക്രമണത്തിനാണു സാധ്യതയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഭീകരര്‍ ആകാശമാര്‍ഗത്തില്‍ എത്തി ഉന്നതപദവിയിലുള്ളവരെ അടക്കം ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി പാര്‍ട്ടി ഓഫീസുകള്‍, വ്യാപാരസമുച്ചയങ്ങള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ആക്രമിക്കാന്‍ പദ്ധതിയുള്ളതായി കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍-ക്വയ്ദയും വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞമാസം പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഭീകരാക്രമണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ 50,000 സൈനികരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.

 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies