Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് 7.37 കോടി അനുവദിച്ചു

by Punnyabhumi Desk
Sep 26, 2015, 05:45 pm IST
in കേരളം

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് അവശേഷിക്കുന്നó പദ്ധതികളായ ഖബര്‍ സംരക്ഷണം, ശേഷിക്കുന്ന ചുറ്റുമതില്‍ð നിര്‍മ്മാണം, ഡ്രഡ്ജിംഗ് എന്നിവ പൂര്‍ത്തീകരിക്കുന്നതിനായി 7.37 കോടി രൂപ അനുവദിച്ചതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക വിനിയോഗിക്കുക. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം മൂന്നു ഘട്ടങ്ങളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടമായി 305 മീറ്റര്‍ നീളത്തില്‍ð പ്രധാന പുലിമുട്ടും (സീവേര്‍ഡ് ബ്രേക്ക്‌വാട്ടര്‍) 60 മീറ്റര്‍ നീളമുളള ജെട്ടിയും പണി പൂര്‍ത്തീകരിച്ചു. രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു വേണ്ടി 704 ലക്ഷം രൂപ അടങ്കല്‍ തുക വരുന്ന പദ്ധതിയ്ക്ക് 50% കേന്ദ്രധനസഹായപദ്ധതിയിലുള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിരുന്നു. ഉത്തരവു പ്രകാരം ഡ്രെഡ്ജിംഗ്, ചുറ്റുമതില്‍ എന്നിവ ഒഴികെ ബാക്കി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ചുറ്റുമതിലിന്റെ നിര്‍മ്മാണം ഡ്രഡ്ജിംഗ് എന്നീ ഘടകങ്ങള്‍കൂടി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബര്‍ പൂര്‍ണ്ണ തോതില്‍ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കൂ. രണ്ട് വാര്‍ഫുകളുടെയും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഖബര്‍ സംരക്ഷിക്കും. ചുറ്റുമതിലിനും ഖബര്‍ സംരക്ഷണത്തിനും ആവശ്യമായ പ്രായോഗിക നിര്‍ദ്ദേശം തയ്യാറാക്കുന്നതിന് ജൂണ്‍ 10ന് ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെട്ട ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. തുറമുഖ ഡയറക്ടര്‍, ജില്ലാകളക്ടര്‍, ചീഫ് എഞ്ചിനിയര്‍, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് എന്നിവര്‍ അംഗങ്ങളായ ഉന്നതതല സാങ്കേതിക സമിതി ഖബര്‍ സംരക്ഷണ പദ്ധതിയുടെ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി സമര്‍പ്പിച്ചത് തത്വത്തില്‍ അംഗീകരിച്ചിരുന്നു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies