തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഡല്‍ഹിയില്‍ വെച്ചാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണ ശ്രമങ്ങളുമായി എസ്എന്‍ഡിപി മുന്നോട്ടു പോകുന്നതിനിടെയാണ് കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പളളി കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post