Thursday, March 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; 14 കോളേജുകളും കരാറിലൊപ്പിട്ടു

by Punnyabhumi Desk
Sep 29, 2015, 05:48 pm IST
in കേരളം

തിരുവനന്തപുരം: മുന്‍വര്‍ഷം സര്‍ക്കാറുമായി ധാരണയിലായിരുന്ന 15 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍, ന്യൂനപക്ഷപദവി ലഭിച്ച ഒരെണ്ണം ഒഴികെ, മറ്റുള്ളവയെല്ലാം ഈ വര്‍ഷവും കരാറിലൊപ്പിട്ടതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.

ന്യൂനപക്ഷപദവി ലഭിച്ചതിനാല്‍, സുപ്രീം കോടതി ഉത്തരവനുസരിച്ച് സ്വന്തം നിലയ്ക്ക് എം.ബി.ബി.എസ് പ്രവേശനം നടത്താന്‍ അധികാരമുണ്ടെന്നുകാണിച്ചാണ് കൊല്ലം അസീസിയ കരാറിലേര്‍പ്പെടാതെ വിട്ടുനില്‍ക്കുന്നത്. ഈ കോളേജ് ഉള്‍പ്പെടെ, ന്യൂനപക്ഷപദവിയുടെ പേരില്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയ ആറ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ, പ്രവേശനം സംബന്ധിച്ച എല്ലാ നടപടികളും പരിശോധനയ്ക്ക് വിധേയമാക്കാന്‍, അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയായ, ജസ്റ്റിസ് ജയിംസ് കമ്മിറ്റിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കമ്മിറ്റി നടപടികളാരംഭിച്ചിട്ടുമുണ്ട്. സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ട 14 കോളേജുകളില്‍ ആറെണ്ണത്തിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കാത്തതാണ് ഇത്തവണ പ്രവേശനനടപടികള്‍ താമസിപ്പിച്ചത്. മൂന്നുദിവസം മുമ്പാണ്, ഈ കോളേജുകള്‍ പ്രവേശനം നടത്തുന്നതിനുള്ള ഹൈക്കോടതി വിധി സമ്പാദിച്ചത്. റാങ്ക് ലിസ്റ്റിലുള്ള പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കുന്നതിനുവേണ്ടി, ഇവയ്ക്ക് അനുകൂലമായ നിലപാടാണ് കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ആലപ്പുഴ, തൃശൂര്‍ ഗവ. ഡന്റല്‍ കോളേജുകളില്‍ ബി.ഡി.എസ്. പ്രവേശനത്തിന് 50 സീറ്റുകള്‍ വീതം നേടിയെടുക്കാന്‍ കോടതി മുഖേനയുള്ള സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

കേരളം

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

കേരളം

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

കേരളം

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies