Saturday, April 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാര്‍ഷിക സ്വയംപര്യാപ്തതയുടെ സന്ദേശവുമായി നിയമസഭയില്‍ നെല്‍കൃഷി വിളവെടുപ്പ്

by Punnyabhumi Desk
Oct 14, 2015, 06:34 pm IST
in കേരളം

തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിലെ പൂന്തോട്ടത്തില്‍ വിളഞ്ഞ കരനെല്ല് സ്പീക്കര്‍ എന്‍.ശക്തനും കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനനും ചേര്‍ന്ന് വിളവെടുത്തു. ഉത്സവഛായയില്‍ നടന്ന ചടങ്ങില്‍ നിയമസഭാ ജീവനക്കാരും കര്‍ഷകരും പങ്കെടുത്തു.

ജീവനക്കാര്‍ക്കിടയിലും, പൊതുജനങ്ങളിലും കരനെല്‍കൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി മെയ് മാസത്തിലാണ് നിയമസഭാ സമുച്ചയത്തില്‍ കരനെല്‍കൃഷി വിളവിറക്കിയത്. ഉമ നെല്‍വിത്തുകള്‍ നിയമസഭയിലെയും, കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥരുടെയും, മികച്ച കര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള പേയാട് സ്വദേശി രാമചന്ദ്രന്‍ നായരുടെയും പരിചരണത്തില്‍ 120 ദിവസം കൊണ്ട് വിളഞ്ഞ് പാകമായി. ജൈവ വളവും, ജൈവ കീടനാശിനിയും ഉപയോഗിച്ചായിരുന്നു കൃഷി. നമുക്ക് ആവശ്യമായ നെല്ലും, പച്ചക്കറിയും നമ്മുടെ പറമ്പില്‍ ഉത്പാദിപ്പിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് നിയമസഭാ വളപ്പില്‍ കര നെല്‍കൃഷി ചെയ്തതെന്ന് സ്പീക്കറും, മന്ത്രിയും അറിയിച്ചു. കര നെല്‍കൃഷിയിലാണ് ഏറ്റവും നല്ല നെല്ല് ഉത്പാദിപ്പിക്കാന്‍ കഴിയുക. കര നെല്ലിന് കൂടുതല്‍ വിളവും വിലയും ലഭിക്കുമെന്ന് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ ജൈവകൃഷി കാംപെയ്ന്‍ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ഇത് ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രാസവളങ്ങളുടെയും, കീടനാശിനിയുടെയും ഉപയോഗം കുറയ്ക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം കേരളത്തിലെ കാംപെയ്‌നിന്റെ വികാരം ഉള്‍ക്കൊണ്ടതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭ വളപ്പില്‍ നെല്ല് വിളവെടുത്ത സ്ഥലത്ത് ഈ വര്‍ഷം വേങ്ങേരി വഴുതന കൃഷിചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതിനൊപ്പം പച്ചക്കറിയും, പഴവര്‍ഗങ്ങളും, കപ്പയും കൃഷി ചെയ്യും. നിയമസഭയില്‍ കൃഷിക്കായുള്ള ഹരിതക്ലബ്ബില്‍ 350 ല്‍ അധികം അംഗങ്ങളുണ്ട്. ഇവരുടെ നേതൃത്വത്തില്‍ കൃഷിയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies