പത്തനംതിട്ട: ജില്ലാ നെഹ്റു യുവകേന്ദ്രയുടെ 2014-15 വര്‍ഷത്തെ മികച്ച യുവജന സംഘടനയ്ക്കുള്ള ജില്ലാതല സന്നദ്ധ സംഘടന അവാര്‍ഡിന് ആറډുള കോട്ട വിവേകാനന്ദ കേന്ദ്രത്തെ തിരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ആരോഗ്യ പരിപാലനം, യുവജനക്ഷേമം, പരിസ്ഥിതി, കൗമാര ബോധവത്ക്കരണം, സ്ത്രീ ശാക്തീകരണം, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ സംഘടന നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി വിലയിരുത്തിയത്
Discussion about this post