തിരുവനന്തപുരം: കവി പുതുശേരി രാമചന്ദ്രന് ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് അര്‍ഹനായി. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തിനു പുരസ്കാരം നല്‍കുന്നത്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post