Friday, August 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമലയില്‍ പോലീസ്-അഗ്നിശമനസേന മൂന്നാം ബാച്ചിന്റെ സേവനമാരംഭിച്ചു

by Punnyabhumi Desk
Dec 8, 2015, 04:39 pm IST
in കേരളം
പുതിയബാച്ച് പോലീസ് അയ്യപ്പന്‍മാര്‍ക്ക് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.സുരേന്ദ്രന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
പുതിയബാച്ച് പോലീസ് അയ്യപ്പന്‍മാര്‍ക്ക് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.സുരേന്ദ്രന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ശബരിമലയില്‍ പോലീസ്,അഗ്നിശമനസേന എന്നിവയുടെ മൂന്നാം ബാച്ചിന്റെ സേവനമാരംഭിച്ചു. കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ പോലീസുകാര്‍ ഇത്തവണയുണ്ട്. മരക്കൂട്ടംവരെയുള്ള ഭാഗങ്ങളില്‍ ഓരോ സെക്ടറുകളിലായി ഒരു ഡിവൈഎസ്പിയുടെയും മൂന്ന് സി.ഐ മാരുടെയും കീഴിലായിരിക്കും ഇവരുടെ സേവനം.
പുതുതായി ഡ്യൂട്ടിക്ക് വന്ന പോലീസുകാരുടെ ചുമതലയേല്‍ക്കല്‍ ചടങ്ങ് സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശബരിമല സേവനം അയ്യപ്പസേവനം മാത്രമാണെന്നും ജോലിയായി കാണാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തന്മാരോട് മോശമായി സംസാരിക്കാനോ പെരുമാറാനോ പാടില്ല. ഡ്യൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ എല്ലാ ഉദേ്യാഗസ്ഥരും കൃത്യമായി ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. തുടര്‍ന്ന് ഓരോ സെക്ടറുകളുടെയും ചുമതലയുള്ള ഡിവൈഎസ്പിമാര്‍ തങ്ങളുടെ കീഴിലുള്ള പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. എഎസ്ഒ ഡി.വത്സനും സംസാരിച്ചു.
അഗ്നിശമനസേനയുടെ മൂന്നാം ബാച്ചും സന്നിധാനത്ത് ചുമതലയേറ്റു. 8 ഫയര്‍പോയിന്റുകളിലായി അന്‍പത് അഗ്നിശമനസേനാ ജീവനക്കാര്‍ 24 മണിക്കൂറും രക്ഷാപ്രവര്‍ത്തന സന്നദ്ധരായി ഉണ്ടാകും. എറണാകുളം അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ വി. സിദ്ധകുമാറിനായിരിക്കും സേനയുടെ ചുമതല. കണ്ണൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ. രാജീവന്‍ സന്നിധാനം സ്റ്റേഷന്‍ ഓഫീസറുടെ ചുമതല വഹിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 04735 202033.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies