Friday, August 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അറ്റസ്റ്റേഷന്‍: ഉത്തരവ് പരിഷ്‌കരിച്ചു

by Punnyabhumi Desk
Dec 21, 2015, 04:15 pm IST
in കേരളം

തിരുവനന്തപുരം: ഏജന്‍സികള്‍ക്ക് അറ്റസ്റ്റേഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം നല്‍കിയ ഉത്തരവ് പരിഷ്‌കരിച്ച് ആഭ്യന്തര (അറ്റസ്റ്റേഷന്‍) വകുപ്പ് ഉത്തരവായി. ഇതുപ്രകാരം അറ്റസ്റ്റേഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ തങ്ങളുടെ സ്ഥാപനത്തെ സംബന്ധിച്ച വിശദവിവരം അതത് ഏജന്‍സി സ്ഥാപിതമായ വര്‍ഷം, കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാലയളവിലുള്ള റിക്രൂട്ട്‌മെന്റ് വിശദാംശം, ഏജന്‍സിയ്ക്ക് വേറെ ശാഖകളുണ്ടോ ഉണ്ടെങ്കില്‍ എവിടെയെല്ലാം സാമ്പത്തിക സ്ഥിതി, ഓഫീസ് സ്ഥലം സംബന്ധിച്ച വിവരം, ജീവനക്കാരുടെ വിശദവിവരം, ഏജന്‍സിയുടെ പേരില്‍ കേസുകള്‍ എന്തെങ്കിലും നിലവിലുണ്ടോ രജിസ്‌ടേഷന്‍, അറ്റസ്റ്റേഷന്‍ ജോലിയ്ക്ക് നിയോഗിക്കുന്നവരുടെ ലിസ്റ്റ് എന്നിവ സമര്‍പ്പിക്കണം.

ജീവനക്കാര്‍ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് വരുമ്പോള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേണ്ടതും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്ക് നല്‍കേണ്ടതുമാണ്. സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ അധികാരപ്പെടുത്തുന്ന വ്യക്തികള്‍ എന്ന നിലയില്‍ അറ്റസ്റ്റേഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതി ലഭിച്ച/അനുമതി ലഭിക്കേണ്ട ഏജന്‍സികള്‍ക്ക് ഇനിപ്പറയുന്ന ഒന്നിലെങ്കിലും അംഗത്വം/അംഗീകാരം ഉണ്ടായിരിക്കണം. ടി.എ.എ.ഐ/ടി.എ.എഫ്.ഐ/ഐ.എ.ടി.ഒ., ഗവണ്‍മെന്റ് ഓഫ് ഇന്ത്യ മിനിസ്റ്ററി ഓഫ് ടൂറിസം/ഗവണ്‍മെന്റ് ഓഫ് ഇന്ത്യ മിനിസ്റ്ററി ഓഫ് ഓവര്‍സീസ്, ഇന്ത്യന്‍ അഫയേഴ്‌സിന്റെ അംഗീകാരം, 1960 ലെ കേരള ഷോപ്പുകളും വാണിജ്യസ്ഥാപനങ്ങളും ആക്ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍. ഒരു ഏജന്‍സിക്ക് ഒരു ദിവസം സമര്‍പ്പിക്കാവുന്ന പരമാവധി അപേക്ഷകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകളോടൊപ്പം സര്‍ട്ടിഫിക്കറ്റ് ഉടമകളുടെ അധികാരപത്രം അറ്റസ്റ്റേഷനായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളടങ്ങിയ കവറിംഗ് ലെറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഉടമകള്‍, ഏജന്റ് എന്നിവരുടെ ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷ നഷ്ടപ്പെടാതിരിക്കാനായി അവ ഒരുമിച്ച് ഫോള്‍ഡറിലിട്ട് സമര്‍പ്പിക്കണം.

ഏജന്റുമാരുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും അറ്റസ്റ്റേഷന്‍ ജോലിയില്‍ ഏതെങ്കിലും വിധത്തില്‍ തടസമുണ്ടാക്കുന്ന ഏജന്റുമാരെ ഈ പ്രവര്‍ത്തനത്തില്‍ നിന്നും ഒഴിവാക്കുന്നതിനും സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കും.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies