Saturday, August 15, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സേഫ്സോണ്‍ പദ്ധതി മാതൃകാപരം

by Punnyabhumi Desk
Jan 12, 2016, 05:57 pm IST
in മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡുസുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിവരുന്ന സേഫ്സോണ്‍ പദ്ധതി മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍. ദേശീയ റോഡു സുരക്ഷാ വാരാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ആര്‍.ടി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല മണ്ഡല-മകരവിളക്ക് സീസണിലെ രണ്ടുമാസക്കാലം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ റോഡുകളെ ബന്ധപ്പെടുത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് സേഫ്സോണ്‍ പദ്ധതി നടപ്പാക്കുന്നത്. ഇലവുങ്കലാണ് സേഫ്സോണ്‍ പദ്ധതിയുടെ പ്രധാന കേന്ദ്രം. ഇവിടെ വിശാലമായ വര്‍ക്ക്ഷോപ്പും വാഹന കമ്പനികളുടെ മെക്കാനിക്കുകളുടെ സേവനവും ലഭ്യമാണ്. ജില്ലയില്‍ റോഡ് സേഫ്റ്റി പാര്‍ക്ക് നിര്‍മിക്കാന്‍ കവിയൂരിനടുത്ത് സ്ഥലം കണ്ടെത്തിയതായും ഇത് യാഥാര്‍ഥ്യമാകുന്നതോടെ ബോധവത്ക്കരണ പരിപാടികള്‍ വിപുലപ്പെടുത്താനാവുമെന്നും കളക്ടര്‍ പറഞ്ഞു. അശ്രദ്ധയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 119 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്. റോഡുസുരക്ഷാ ബോധവത്ക്കരണ ക്ലാസുകളിലൂടെയും റോഡുപയോഗിക്കുന്നവരുടെ ശ്രദ്ധകൊണ്ടും മാത്രമേ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പത്തനംതിട്ട ആര്‍.ടി.ഒ ആര്‍.രാമചന്ദ്രന്‍നായര്‍ പറഞ്ഞു.

ജോയിന്‍റ് ആര്‍.ടി.ഒമാരായ സുരേഷ്കുമാര്‍, ജോബ്, സജി പ്രസാദ്, എം.എം.വി.ഐ റോഷന്‍ സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies