Saturday, May 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് ഇനി കൂടുതല്‍ സൗകര്യം

by Punnyabhumi Desk
Jan 13, 2016, 04:18 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഗവ. സെക്രട്ടേറിയറ്റിലെ സ്ഥല ദൗര്‍ലഭ്യം പരിഗണച്ചുകൊണ്ട് പൊതുഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടേറിയറ്റ് അനക്‌സ് -2 -ന്റെ പണി പൂര്‍ത്തിയാക്കിയത്. ഏകദേശം 14,32,580 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ എട്ട് നിലകളിലും ഒരു ബേസ്‌മെന്റിലും ആയി പരന്നുകിടക്കുന്ന ഈ കെട്ടിടത്തിന് ഏകദേശം അറുപത് കോടിയോളം രൂപ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി വകയിരുത്തി.

അത്യാധുനിക സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉള്ള ഈ കെട്ടിടം എല്ലാ നിബന്ധനകളും ചട്ടങ്ങളും പാലിച്ചാണ് പണിതത്. പുതിയ അനക്‌സ് – 2 ലേക്ക് അഞ്ച് മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും വകുപ്പുകളും ഉള്‍പ്പെടെ മാറും. ഓരോ വകുപ്പുകളും ഓരോ മിനിസ്ട്രികളായി പ്രവര്‍ത്തിക്കും. റവന്യൂ, ആരോഗ്യവും കുടുംബക്ഷേമവും, ആഭ്യന്തരവും വിജിലന്‍സും, വനം വന്യജീവി, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് ഇങ്ങനെ പ്രവര്‍ത്തിക്കുക. ഓരോ വകുപ്പിന്റെയും ഓരോ സീറ്റുകള്‍ വരെ വ്യക്തമായി ക്യാബിനുകള്‍ വേര്‍തിരിച്ചാണ് പുതിയ കെട്ടിടത്തില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. നാല് കോണ്‍ഫറന്‍സ് ഹാള്‍, ഒരു വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, ഒരു റിക്രിയേഷന്‍ ഹാള്‍, ഹെല്‍ത്ത് ക്ലബ്ബ്, കോഫി ഷോപ്പ്, ക്യാന്റീന്‍ എ.ടി.എം കൗണ്ടര്‍ എന്നിവയ്ക്കുള്ള സൗകര്യവും പുതിയ അനക്‌സില്‍ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക രീതിയിലുള്ള ശബ്ദസംവിധാനങ്ങളും മറ്റും കെട്ടിടത്തിലുടനീളമുണ്ട്. ഇരുനൂറോളം വാഹനങ്ങള്‍ കെട്ടിടത്തിനടിയിലുള്ള കാര്‍ പാര്‍ക്കില്‍ പാര്‍ക്ക് ചെയ്യാം. അത്യാധുനിക രീതിയിലുള്ള അഗ്നിശമന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies