Friday, August 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മകരവിളക്കിന് തീര്‍ഥാടക പ്രവാഹം തുടങ്ങി; പര്‍ണശാലകള്‍ ഉയര്‍ന്നു

by Punnyabhumi Desk
Jan 13, 2016, 04:48 pm IST
in കേരളം
മകരജ്യോതി ദര്‍ശനത്തിനായുള്ള കാത്തിരിപ്പ്: സന്നിധാനത്തു നിന്നുള്ള കാഴ്ച

സന്നിധാനം: മകരജ്യോതി തൊഴുത് സായൂജ്യമടയാനായി ശബരിമല ശ്രീധര്‍മശാസ്താ സന്നിധിയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് തുടങ്ങി. തിങ്കളാഴ്ച മുതല്‍ എത്തിത്തുടങ്ങിയ തീര്‍ഥാടകര്‍ മകരജ്യോതി ദര്‍ശനം ലഭിക്കുന്ന പുല്ലുമേട്ടിലേക്കുള്ള കാനനപാതയായ പാണ്ടിത്താവളത്തിലും സന്നിധാനത്തിലും താല്‍ക്കാലിക കൂടാരങ്ങള്‍ തീര്‍ത്തും വിരിവെച്ചും കഴിയുകയാണ്.
പാണ്ടിത്താവളത്തില്‍ കാടിന്റെ ശീതളച്ഛായയില്‍ കമ്പും പച്ചിലകളും കാട്ടുവള്ളികളും ഉപയോഗിച്ചാണ് തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും മറ്റുമെത്തിയ തീര്‍ഥാടകര്‍ താല്‍ക്കാലിക പര്‍ണശാലകള്‍ തീര്‍ക്കുന്നത്. ഇവിടെത്തന്നെ പൂജയും ഭജനയും നടത്തിയും ഭക്ഷണം പാകം ചെയ്തും കഴിയുന്നു. മടക്കം മകരവിളക്ക് ദര്‍ശിച്ച ശേഷം മാത്രം. പാലക്കാട്ടുനിന്നും മറ്റുമെത്തിയ മലയാളികളും ഇവിടെ കൂട്ടത്തോടെ തമ്പടിച്ചിട്ടുണ്ട്. കൊച്ചു മണികണ്ഠന്‍മാരും കൊച്ചു മാളികപ്പുറങ്ങളും സമാനതകളില്ലാത്ത കാനന ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനം ഒരു വനയാത്ര പോലെ ആസ്വദിക്കുകയാണ്. പാണ്ടിത്താവളത്തില്‍ തമ്പടിച്ച തീര്‍ഥാടകര്‍ക്ക് പുണ്യതീര്‍ഥമായ ഉരല്‍ക്കുഴിയുടെ ജലധാര അനുഗ്രഹമാവുന്നു. മകരജ്യോതി ദര്‍ശനം ലഭിക്കുന്ന സന്നിധാനത്തെ കൊപ്രക്കളത്തിന് സമീപം താല്‍ക്കാലിക പന്തലുകളില്‍ കടുത്ത വെയിലിനെ അവഗണിച്ചാണ് ഭക്തര്‍ തമ്പടിച്ചിരിക്കുന്നത്. മകരജ്യോതിക്ക് കൂടുതല്‍ തീര്‍ഥാടകരെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും അത് നേരിടാനുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies