Friday, October 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മകരജ്യോതി കണ്ട് ഭക്തലക്ഷങ്ങള്‍ മലയിറങ്ങി

by Punnyabhumi Desk
Jan 16, 2016, 06:03 pm IST
in കേരളം

ശബരിമല: കണ്ണുകള്‍ക്കും മനസ്സിനും പുണ്യമായി മകരജ്യോതി കണ്ട് ഭക്തലക്ഷങ്ങള്‍ മലയിറങ്ങി. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിയെ കണാന്‍ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്.

വൈകുന്നേരം 6.42ന് ദീപാരാധനയ്ക്കായി നട തുറന്നപ്പോള്‍ സന്നിധാനവും പരിസരവും ശരണംവിളികളാല്‍ മുഖരിതമായി. ദീപാരാധനയ്ക്കു ശേഷം പൊന്നമ്പലമേട്ടില്‍ മൂന്നുതവണ മകരജ്യോതി മിന്നിമറഞ്ഞു. ഇതോടെ ശരണം വിളികള്‍ ഉച്ചസ്ഥായിയിലായി.

ഇന്നലെ പുലര്‍ച്ചെ നടന്ന മകരസംക്രമപൂജയ്ക്ക് കവടിയാര്‍ കൊട്ടാരത്തില്‍നിന്നു പ്രത്യേക ദൂതന്‍ വശം കൊടുത്തയച്ച നെയ്യ് അഭിഷേകം ചെയ്തു. പുലര്‍ച്ചെ ഒന്നിനു നട തുറന്ന് 1.27ന് പൂജ നടത്തി നട അടച്ചു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിനു പതിവു പൂജകള്‍ക്കായി നട തുറന്നു. ഉച്ചയ്ക്കു നട അടച്ചു. വൈകുന്നേരം അഞ്ചിനു നട തുറന്നു തിരുവാഭരണം സ്വീകരിക്കാനുള്ള മാല പൂജിച്ചു നല്‍കി. ശരംകുത്തിയില്‍ ദേവസ്വം അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ തിരുവാഭരണപേടകങ്ങള്‍ സ്വീകരിച്ചു.

പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തിയ തിരുവാഭരണ പേടകങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, ദേവസ്വം ബോര്‍ഡംഗങ്ങളായ അജയ് തറയില്‍, പി.കെ. കുമാരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു പേടകങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി ചാര്‍ത്തി. നട തുറന്ന് ദീപാരാധന നടന്നു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies