തിരുവനന്തപുരം: ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ഗുരുവും കാശി മഠാധിപതിയുമായ സുധീന്ദ്രതീര്‍ത്ഥ സ്വാമിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. ആര്‍ഷഭാരത സംസ്‌കാരത്തെ കൂടുതല്‍ ധന്യമാക്കിയ ആത്മീയാചാര്യനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ ഇന്ത്യന്‍ സമൂഹത്തിന് നഷ്ടമായിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.












