തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍.സി.സി കേഡറ്റുകള്‍ക്ക് എസ്.എസ്.എല്‍.സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനുളള അപേക്ഷ ഫെബ്രുവരി 20 വരെ സ്വീകരിക്കും. ഗ്രേസ് മാര്‍ക്കിന് യോഗ്യതയുളള കേഡറ്റുകള്‍ അതാത് സ്‌കൂള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള എന്‍.സി.സി ആഫീസുകളിലും ലഭിക്കും.












