തിരുവനന്തപുരം: ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധന ഇന്ന് തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
രണ്ടാംഘട്ട പരിശോധന ഒന്‍പതിനും മൂന്നാംഘട്ട പരിശോധന 13നുമാണ് നടക്കുന്നത്. നിശ്ചിത രജിസ്റ്ററില്‍ അനുബന്ധ രേഖകള്‍ സഹിതം ചെലവ് നിരീക്ഷനും അസി. എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ക്കും വരണാധികാരികള്‍ക്കും മുമ്പാകെ ഈ ദിവസങ്ങളില്‍ ഹാജരാകണം.
. രണ്ടാംഘട്ട പരിശോധനയുടെയും മൂന്നാംഘട്ട പരിശോധനയുടെയും സമയവും മറ്റു വിവരങ്ങളും വരണാധികാരിയുടെ ഓഫീസില്‍ നിന്ന് അതത് സ്ഥാനാര്‍ഥികളെ അറിയിക്കും
Discussion about this post