കൊല്ലം: സ്‌കൂളിന്റെ തൂണിടിഞ്ഞുവീണു വിദ്യാര്‍ത്ഥി മരിച്ചു. മുഖത്തല എം.ജി.ടി.എച്ച്.എസ്സിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി നിഷാന്താണ് മരിച്ചത്. മുഖത്തല, പാങ്കോണം ദ്വയാ ഭവനില്‍ പ്രവാസിയായ രവീന്ദ്രന്റെയും ബിന്ദുവിന്റെയും മകനാണ് നിഷാന്ത്. രേഷ്മയാണ് സഹോദരി.
ഉച്ചഭക്ഷണത്തിനു ശേഷം സ്‌കൂളിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന നിഷാന്തിന്റെ തലയിലേക്കാണ് തൂണ്‍ ഇടിഞ്ഞുവീഴുകയായിരുന്നു.
Discussion about this post