പത്തനംതിട്ട: വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്പതുകാരിയായ സ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി ചോട്ടുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ പത്തിനം തിട്ട ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കോന്നി പെരിങ്ങോട്ടൂരില്‍ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.
യുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് സ്ത്രീയെ ആസ്പത്രിയിലെത്തിച്ചത്.












