തിരുവനന്തപുരം: പതിനാലാം നിയമസഭയിലെ അംഗങ്ങളക്കായുളള ഓറിയന്റേഷന്‍ പ്രോഗ്രാം ജൂണ്‍ 16, 17 തീയതികളില്‍ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ നടത്തും. പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ 16 ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ സ്വാഗതം ആശംസിക്കും












