തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന എല്ലാ ബസുകള്‍ക്കും ജൂലൈ ഒന്ന് മുതല്‍ വാതില്‍ നിര്‍ബന്ധമാക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post