ചെന്നൈ: ഇ.വി.കെ.എസ്. ഇളങ്കോവന്‍ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നാല്‍പ്പത്തിയൊന്ന് സീറ്റുകളില്‍ മത്സരിച്ചെങ്കിലും എട്ടു സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇളങ്കോവന്‍ രാജിവച്ചേക്കുമെന്ന സൂചനകള്‍ ശക്തമായിരുന്നു.
Discussion about this post