തിരുവനന്തപുരം: മാനുഷിക മൂല്യമുളള സ്തുത്യര്‍ഹമായ പ്രവൃത്തികള്‍ക്ക് രാഷ്ട്രം സമ്മാനിക്കുന്ന സര്‍വ്വോത്തം ജീവന്‍ രക്ഷാപതക്, ജീവന്‍രക്ഷാ പതക് പുരസ്‌കാരങ്ങള്‍ക്ക് 2015 ല്‍ പതിനൊന്ന് മലയാളികള്‍ അര്‍ഹരായി.
രാഷ്ട്രപതിയാണ് പുരസ്‌കാരത്തിന് അംഗീകാരം നല്‍കിയത്. പുരസ്‌കാരത്തിന് അര്‍ഹരായവര്‍ സര്‍വ്വോത്തം ജീവന്‍ രക്ഷാ പതക് ഉമേഷ് യു.എം, മൈലക്കര, വെസ്റ്റ് കടുങ്ങല്ലൂര്‍, ആലങ്ങാട് വില്ലേജ്, എറണകുളം ജീവന്‍ രക്ഷാ പതക് മാസ്റ്റര്‍ അഭിഷേക് പി.വി, കുട്ടിയാട്ടു പുത്തന്‍ വീട്, ചോളിയാട്, മലപ്പട്ടം പി.ഒ, തളിപ്പറമ്പ് താലൂക്ക്, കണ്ണൂര്‍ ടോമി തോമസ് പ്ലാത്തോട്ടത്തില്‍, കാളകെട്ടി പി.ഒ, കാഞ്ഞിരപ്പളളി, കോട്ടയം പ്രവീണ്‍ പി.കെ, പാരംകുന്നത്ത് (നോര്‍ത്ത്), മൊറയൂര്‍ പി.ഒ, മലപ്പുറം ജിനീഷ്, മാടങ്ങോട് എന്‍.എസ്.എസ് കോളേജ്, മഞ്ചേരി പി.ഒ, മലപ്പുറം റബീഷ് മാടങ്ങോട്, എന്‍.എസ്.എസ് കോളേജ്, മഞ്ചേരി പി.ഒ, മലപ്പുറം വിപിന്‍, പിലാക്കാത്തില്‍ പുലാനചേരി പി.ഒ, വെട്ടേകോട്, മഞ്ചേരി മലപ്പുറം കിരണ്‍ ദാസ്, കണ്ണന്‍പളളി ഹൗസ്, നെല്ലിപ്പറമ്പ്, കറുവമ്പറം പി.ഒ. മലപ്പുറം പ്രതീപ് എം.വി, മേനേത്ത് വലംചുഴി, മല്ലശ്ശേരി പി.ഒ., പത്തനംതിട്ട മാസ്റ്റര്‍ മുഹമ്മദ് വാഹിദ്.പി, പൂത്തോടന്‍ ഹൗസ്, വൈക്കത്തൂര്‍, വളാഞ്ചേരി, മലപ്പുറം മാസ്റ്റര്‍ റൊമാരിയോ ജോണ്‍സണ്‍, തെക്കേക്കര ഹൗസ്, പോട്ട പി.ഒ, ചാലക്കുടി, തൃശ്ശൂര്‍. ആഗസ്റ്റ് 15 ന് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങില്‍ തിരുവനന്തപുരത്ത് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Discussion about this post