Friday, August 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി സിന്ദു ഫൈനലില്‍ കടന്നു

by Punnyabhumi Desk
Aug 19, 2016, 02:26 pm IST
in മറ്റുവാര്‍ത്തകള്‍

SINDHUറിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പി.വി.സിന്ധു ബാഡ്മിന്റണില്‍ മികച്ച പ്രകടനത്തോടെ ഫൈനലില്‍ കടന്ന് മെഡല്‍ ഉറപ്പിച്ചു. 58 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാക്ഷി വെങ്കലം സ്വന്തമാക്കിയിരുന്നു. ലോക അഞ്ചാം നമ്പര്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് 10-ാം റാങ്ക് സിന്ധു ഫൈനലില്‍ കടന്നത്. സ്‌കോര്‍: 21-18, 21-10. കലാശപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ കരോളിന മരീനെയാണ് സിന്ധു നേരിടുക. ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒളിമ്പിക് ഫൈനലില്‍ കടക്കുന്നത്.

മത്സരത്തിലുടനീളം സിന്ധുവിനായിരുന്നു മേല്‍ക്കൈ നിലനിന്നിരുന്നത്. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ലീഡ് നേടിയ സിന്ധു തകര്‍പ്പന്‍ സ്മാഷുകളും ഡ്രോപ് ഷോട്ടുകളും ബാക് ഹാന്‍ഡ് ഷോട്ടുകളുമായി കളംനിറഞ്ഞു. കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് ഒകുഹാര ഒരു ഘട്ടത്തില്‍ 17-15 എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍, 125 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ അത്ര എളുപ്പത്തില്‍ തല്ലിക്കെടുത്താന്‍ തയാറല്ലാതിരുന്ന സിന്ധു 21-19 എന്ന സ്‌കോറിന് ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിം സിന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ആരംഭിച്ചത്. 3-0ന്റെ ലീഡ് തുടക്കത്തില്‍ സിന്ധു നേടിയെങ്കിലും തിരിച്ചടിച്ച ഒകുഹാര തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടി തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇരുവരും ഒപ്പത്തിനൊപ്പം സ്മാഷുകള്‍ പായിച്ചപ്പോള്‍ പോയിന്റ് നില 5-5, 8-8, 10-10 എന്നായി. ഇവിടെനിന്നായിരുന്നു രണ്ടാം സെറ്റിലെ സിന്ധുവിന്റെ പടയോട്ടം ആരംഭിച്ചത്. തകര്‍പ്പന്‍ ബാക്ഹാന്‍ഡ് ഷോട്ടുകളും ഡ്രോപ് ഷോട്ടുകളും ഉതിര്‍ത്ത സിന്ധുവിനു മുന്നില്‍ മറുപടിയില്ലാതായിപ്പോയ ഒകുഹാര തുടര്‍ച്ചയായി 11 പോയിന്റുകള്‍ വഴങ്ങി മത്സരം ഇന്ത്യന്‍ താരത്തിന്റെ പേരിലെഴുതി. ഒരു തകര്‍പ്പന്‍ ഡ്രോപ് ഷോട്ടിലൂടെയായിരുന്നു സിന്ധു വിജയം ഉറപ്പാക്കിയത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies