Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്ക് പാകിസ്ഥാനില്‍ വിലക്ക്

by Punnyabhumi Desk
Sep 2, 2016, 09:21 am IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്ക് പാകിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഡി.റ്റി.എച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം പാകിസ്ഥാന്‍ ഇലക്ട്രോണിക് റെഗുലേറ്ററി മീഡിയ അതോറിറ്റി നിരോധിച്ചു. ഇന്ത്യന്‍ ചാനലുകളുടെ ഡി.റ്റി.എച്ച് ഡീകോഡറുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും അതോരിറ്റിയുടെ നിര്‍ദ്ദേശം. ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിക്കുന്നതിന്റെ പിന്നാലെയാണ് നിരോധനം.

പാകിസ്ഥാനില്‍ ഡി.ടി.എച്ച് സേവനങ്ങള്‍ നിയന്ത്രിതമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം എന്നാണ് പാകിസ്ഥാന്‍ ഇലക്ട്രോണിക് റെഗുലേറ്ററി മീഡിയ അതോറിറ്റി ചെയര്‍മാന്‍ അബ്‌സര്‍ ആലത്തിന്റെ വിശദീകരണം. ഡി.ടി.എച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം നിരോധിക്കുന്നതായി പാകിസ്ഥാന്‍ ഇലക്ട്രോണിക് റെഗുലേറ്ററി മീഡിയ അതോരിറ്റിയാണ് അറിയിച്ചത്.

പാകിസ്ഥാനിലെ നിയമങ്ങള്‍ പാലിക്കാതെ അമിതമായി വിദേശ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേഷണം നടത്തുന്നതു കൊണ്ടാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് നിരവധി പ്രേക്ഷകരുടെ പരാതികള്‍ അതോരിറ്റിക്ക് ലഭിച്ചതായും അവര്‍ പറയുന്നു. ഇന്ത്യന്‍ ചാനലുകളുടെ ഡികോഡര്‍ വില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അതോരിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതാണ്ട് 30 ലക്ഷത്തില്‍ധികം ഇന്ത്യന്‍ ഡി.ടി.എച്ച് ഡീകോഡറുകള്‍ പാകിസ്ഥാനില്‍ ഉണ്ടെന്നാണ് വിവരം.

എന്നാല്‍ ബലൂച് ഭാഷയില്‍ പ്രക്ഷേപണം ആരംഭിക്കുന്നതിനായി ആകാശവാണിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്കിയിരുന്നു. ഇതിനുള്ള മറുപടിയെന്ന വണ്ണമാണ് ഇന്ത്യന്‍ ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള പാകിസ്ഥാന്റെ നടപടിയെന്നാന് വിലയിരുത്തല്‍. ബലൂചിയിലെ സ്വാതന്ത്ര പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര ദിന പ്രസംഗത്തെ തുടര്‍ന്നാണ് ബലൂചിസ്ഥാനില്‍ പ്രാപ്യമായ വിധത്തില്‍ ബലൂച് ഭാഷയില്‍ പ്രക്ഷേപണം നടത്താന്‍ ആകാശവാണി നീക്കമാരംഭിച്ചത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies