തിരുവനന്തപുരം: സ്വശ്രയ കോളേജ് പ്രവേശന ഫീസ് പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിവരുന്ന സമയം തുടരും. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി യൂത്ത്കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ സ്വാശ്രയ കരാറില്‍ ഉടന്‍ മാറ്റം വരുത്താനാകില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെ അറിയിച്ചു. എന്നാല്‍ കരാര്‍ ഉടന്‍ മാറ്റണമെന്ന നിലപാടില്‍ യൂത്ത് കോണ്‍ഗ്രസും ഉറച്ചു നിന്നതിനെത്തുടര്‍ന്നാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്
എംഎല്‍എമാരായ ഹൈബി ഈഡന്, ഷാഫി പറമ്പില്‍ എന്നിവരും കെഎസ്യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
Discussion about this post