Friday, October 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമല ഇടത്താവളങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യമൊരുക്കും

by Punnyabhumi Desk
Oct 27, 2016, 05:33 pm IST
in മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ജില്ലയിലെ ശബരിമല ഇടത്താവളങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യമൊരുക്കും. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

കുടിവെള്ളം, വെളിച്ചം, ടോയ്‌ലറ്റ് സംവിധാനങ്ങള്‍ക്കാവശ്യമായ ക്രമീകരണം ഉടന്‍ ഒരുക്കും. ജില്ലയിലെ 11 പഞ്ചായത്തുകളിലും പന്തളം, പത്തനംതിട്ട നഗരസഭകളിലുമാണ് ഇടത്താവളങ്ങളുള്ളത്. ശബരിമല പാതയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുകയും റോഡരികിലെ കാട് വെട്ടിത്തെളിക്കുകയും ചെയ്യും. തിരുവാഭരണ പാതയിലും വെളിച്ചത്തിനാവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തും. ഇടത്താവളങ്ങളിലെ ശുചിമുറികള്‍ വൃത്തിയാക്കാന്‍ പ്രത്യേകം തൊഴിലാളികളെ നിയോഗിക്കും. ഇടത്താവളങ്ങളില്‍ പോലീസിനും സൗകര്യമൊരുക്കും.

ശബരിമല പാതയിലെ കടവുകളില്‍ വെളിച്ചത്തിനും ആഴം ഉള്‍പ്പടെ രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കുന്നതിനും നടപടിയുണ്ടാവും. ഇറിഗേഷന്‍ വകുപ്പ് ആഴം നിശ്ചയിച്ചു നല്‍കും. കടവുകളില്‍ ലൈഫ് ഗാര്‍ഡിനെ നിയോഗിക്കും. ചെറുകോല്‍ പഞ്ചായത്തിലെ പേരൂച്ചാല്‍ കടവിന്റെ തിട്ട ഇടിഞ്ഞ സാഹചര്യത്തില്‍ അറ്റകുറ്റപ്പണി സാധ്യമായില്ലെങ്കില്‍ കടവ് അടയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളും യോഗം വിലയിരുത്തി. ഇടത്താവളങ്ങളിലെ മാലിന്യം നീക്കം ചെയ്യാനും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷണശാലകളിലും ശക്തമായ നിരീക്ഷണം നടത്തും.

ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. തദ്ദേശസ്ഥാപന പ്രതിനിധികള്‍, ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, നഗരസഭ സെക്രട്ടറിമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എസ്.സരോജം നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

പുതിയ വാർത്തകൾ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies