Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മാതൃഭാഷയില്‍ വിദ്യാഭ്യാസം നിഷേധിക്കുന്നത് ക്രൂരത: മുഖ്യമന്ത്രി

by Punnyabhumi Desk
Dec 14, 2016, 05:33 pm IST
in കേരളം

കൊച്ചി: കുട്ടികള്‍ക്ക് മാതൃഭാഷയിലുള്ള വിദ്യാഭ്യാസം നിഷേധിക്കുന്നത് അമ്മിഞ്ഞപ്പാല്‍ നിഷേധിക്കുന്നതിന് തുല്യമായ ക്രൂരതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭാഷയില്ലാതെ ഏത് തലം വരെയും പഠിക്കാനും പ്രൊഫഷണല്‍ യോഗ്യത നേടാനും കഴിയുന്ന തരത്തിലാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമെന്നും ഇതിന് മാറ്റം വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ അക്ഷരദീപം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം തോപ്പുംപടി ഔവര്‍ ലേഡീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലത്തെ അവഗണന മൂലം പിന്നോക്കാവസ്ഥയിലായ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാനുള്ള യജ്ഞത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനവും ക്ലാസ് മുറികളെ ഹൈടെക് ആക്കുന്നതും അടക്കമുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമാണ്. തദ്ദേശ സ്ഥാപനങ്ങള്‍, എം.പി, എം.എല്‍.എ എന്നിവരുടെ വികസന നിധികള്‍, അധ്യാപക രക്ഷകര്‍തൃ സമിതികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ ദൗത്യം നടപ്പാക്കുക. കാലം മാറുന്നതനുസരിച്ച് ഗുണപരമായ മാറ്റങ്ങള്‍ക്കൊപ്പം ദോഷഫലങ്ങളും ഉണ്ടാകുന്നുണ്ട്. ഇളംതലമുറയും ഈ ദോഷങ്ങള്‍ക്ക് ഇരയാകുന്നു. അവരെ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത കുടുംബങ്ങളില്‍ തുടങ്ങണം. കുട്ടികളിലെ ചെറിയ മാറ്റങ്ങള്‍ പോലും മനസിലാക്കാന്‍ കഴിയുന്നവരാകണം അധ്യാപകര്‍. മൊബൈല്‍ ഫോണും ആധുനിക സാങ്കേതികവിദ്യയും ഇളംപ്രായക്കാരെ അപകടത്തിലേക്ക് തള്ളുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇതിലേക്ക് അവരെ നയിക്കുന്നവരെ പ്രതിരോധിക്കാന്‍ ശരിയായ ഇടപെടലുകള്‍ സമൂഹത്തിലുണ്ടാകണം. മയക്കുമരുന്നിന്റെ വാഹകരും ഉപഭോക്താക്കളുമാക്കി കുട്ടികളെ മാറ്റുന്ന റാക്കറ്റുകള്‍ നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇക്കാര്യങ്ങള്‍ മനസിലാക്കാണമെങ്കില്‍ രക്ഷിതാക്കളും അധ്യാപകരും ബോധവാന്‍മാരാകുകയും കുട്ടികളുടെ കൂട്ടുകാരാകുകയും വേണം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കെ.ജെ. മാക്‌സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പി പി. രാജീവ്, ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ. സഫിറുള്ള, ഫാ. ജോബി കൂട്ടുങ്കല്‍, കൗണ്‍സിലര്‍ കെ.കെ. കുഞ്ഞച്ചന്‍, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സന്തോഷ്, പി.കെ. പ്രദീപ്, ഗായകരായ അഫ്‌സല്‍, പ്രദീപ് പള്ളുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies