Friday, June 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ക്കും പിങ്ക് ബസിനും തുടക്കമായി

by Punnyabhumi Desk
Jan 25, 2017, 05:25 pm IST
in കേരളം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ ട്രാവല്‍ കാര്‍ഡിന്റെ ഉദ്ഘാടനവും വനിതകള്‍ക്കുള്ള പിങ്ക് ബസിന്റെ ഫ്‌ളാഗ് ഓഫും ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു.

പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വൈവിധ്യവത്കരണത്തിലൂടെ നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ട്രാവല്‍ കാര്‍ഡും പിങ്ക് ബസും ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി നിലവില്‍ ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഡ്രൈവര്‍, കണ്ടക്ടര്‍, ഡിപ്പോ എന്നിവയ്ക്ക് കാഷ് അവാര്‍ഡ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തി മത്‌സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, സി.കെ. ഹരികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് എം.ഡി എം.ജി. രാജമാണിക്യം സ്വാഗതവും മേഖലാ ഓഫീസര്‍ ഡി. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

സ്ഥിരം യാത്രക്കാരുടെ സൗകര്യാര്‍ഥമാണ് പരിധിയില്ലാത്ത യാത്രയ്ക്ക് പ്രതിമാസ ട്രാവല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. മുന്‍കൂര്‍ പണമടച്ചാണ് കാര്‍ഡ് വാങ്ങുന്നത്. ബ്രോണ്‍സ് (1000 രൂപ), സില്‍വര്‍ (1500 രൂപ), ഗോള്‍ഡ് (3000 രൂപ), പ്രീമിയം (5000 രൂപ) എന്നിങ്ങനെ നാലുതരം കാര്‍ഡാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തലസ്ഥാനത്ത് ഇപ്പോള്‍ രണ്ട് പിങ്ക് ബസ് സര്‍വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. വനിതാ യാത്രക്കാര്‍ക്ക് മാത്രമായി ആരംഭിച്ച സര്‍വീസില്‍ കണ്ടക്ടറും വനിതയായിരിക്കും. കിഴക്കേക്കോട്ട നിന്ന് വെഞ്ഞാറമൂട്, കഴക്കൂട്ടം, ആറ്റിങ്ങല്‍, പേരൂര്‍ക്കട, നീറമണ്‍കര റൂട്ടുകളിലാണ് ബസുകള്‍ സര്‍വീസ് നടത്തുക.

ShareTweetSend

Related News

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies