തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇന്ത്യന്‍ ഭരണഘടനയില്‍ ആദിവാസികള്‍ക്കു നല്‍കിയിട്ടുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ആദിവാസി മഹാസഭ പ്രസിഡന്റ് മോഹന്‍ ത്രിവേണി. ഈ നീക്കത്തില്‍ നിന്ന് വനംവകുപ്പ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post