Wednesday, August 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വരള്‍ച്ച നേരിടാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനത്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിക്കാം

by Punnyabhumi Desk
Feb 16, 2017, 06:21 pm IST
in കേരളം

തിരുവനന്തപുരം: വരള്‍ച്ച നേരിടാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടോ, പ്ലാന്‍ ഫണ്ടിലെ സേവന, പശ്ചാത്തല വികസന മേഖലകളിലെ ഫണ്ടോ ഉപയോഗിച്ച് പ്രവൃത്തികള്‍ നടത്താന്‍ വികേന്ദ്രീകൃതാസൂത്രണത്തിനുള്ള സംസ്ഥാനതല സമിതി അനുമതി നല്‍കി.

തദ്ദേശസ്ഥാപനങ്ങള്‍ വഴി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നതിന്റെ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. പൊതു ജലസ്രോതസ്സുകള്‍ പുതുതായി സൃഷ്ടിക്കുന്നതിനും, നിലവിലുള്ള ശുദ്ധജല സ്രോതസ്സുകളുടെ അറ്റകുറ്റപ്പണിയ്ക്കും, ഗുണഭോക്തൃ സമിതികള്‍ നടത്തുന്ന കുടിവെള്ളപദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും, പുതിയ ജലകിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനും, വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ നിലവാരപരിശോധനയ്ക്കും ശുദ്ധീകരണത്തിനുമാണ് തനത്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി. തദ്ദേശസ്ഥാപനങ്ങളിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ട്രാക്ടര്‍മാര്‍ ബിറ്റുമിന്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെടുന്നപക്ഷം വാങ്ങിനല്‍കേണ്ട ഉത്തരവാദിത്വം തദ്ദേശസ്ഥാപന സെക്രട്ടറിക്കാണെന്നും കമ്മിറ്റി തീരുമാനിച്ചു.

അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള വര്‍ധിപ്പിച്ച ഓണറേറിയത്തിന്റെ വിഹിതം നല്‍കാത്ത ഗ്രാമപഞ്ചായത്തുകള്‍ പദ്ധതിയുടെ ഭാഗമായോ തനത് ഫണ്ടില്‍പ്പെടുത്തിയോ കുടിശ്ശിക തുക ഈവര്‍ഷം തന്നെ നല്‍കാനും കമ്മിറ്റി നിര്‍ദ്ദേശിച്ചു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies