Monday, August 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പരമാവധി ഡോക്ടര്‍മാരെ സര്‍ക്കാര്‍സേവനരംഗത്ത് ഉള്‍ക്കൊള്ളിക്കാന്‍ നടപടിയെടുക്കും

by Punnyabhumi Desk
Mar 14, 2017, 01:13 pm IST
in കേരളം

തിരുവനന്തപുരം: പരമാവധി ഡോക്ടര്‍മാരെ സര്‍ക്കാര്‍ സേവനരംഗത്ത് ഉള്‍ക്കൊള്ളിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ‘നീറ്റ്’ അഖിലേന്ത്യാ മെഡിക്കല്‍/ദന്തല്‍ പി.ജി പ്രവേശന പരീക്ഷയില്‍ ഉന്നതവിജയം നേടിയ ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ളവരെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ എല്ലാ മെഡിക്കല്‍/ദന്തല്‍ മേഖലയിലെ കോളേജുകളിലും നിന്നുള്ളവരോട് മല്‍സരിച്ചാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കുകള്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര റാങ്കുകള്‍ നേടിയത്. ഇതില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നതും ശ്രദ്ധേയമാണ്. കോളേജുകളുടെയും ആരോഗ്യ സര്‍വകലാശാലയുടെയും അക്കാദമിക, ഭൗതിക സൗകര്യങ്ങള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. സര്‍ക്കാര്‍ മേഖലയില്‍ സേവനത്തിന് പുതിയ ഡോക്ടര്‍മാര്‍ താല്‍പര്യം കാണിക്കമെന്നും മന്ത്രി പറഞ്ഞു. ഉന്നതവിജയം നേടിയവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു.

അഖിലേന്ത്യാതലത്തില്‍ 1,67,684 പേര്‍ പങ്കെടുത്ത ‘നീറ്റ്’ മെഡിക്കല്‍/ദന്തല്‍ പി.ജി പരിക്ഷയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ ഒന്നാംറാങ്ക് നേടിയത് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോ. എസ്. ഷബ്‌നമാണ്. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടിയത് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. എന്‍. മനുരാജ്, ഡോ. അലീന എലിസബത്ത് ആന്‍ഡ്രൂസ് എന്നിവരാണ്. ദന്തല്‍ വിഭാഗത്തില്‍ ഒന്നാംറാങ്ക് കോതമംഗലം മാര്‍ ബസേലിയസ് ഡെന്റല്‍ കോളേജിലെ ഡോ. ഫറാജ് മുഹമ്മദാണ് നേടിയത്. രണ്ട്, മൂന്ന്, നാല്, ആറ്, ഏഴ് റാങ്കുകള്‍ യ ഥാക്രമം തിരുവനന്തപുരം ദന്തല്‍ കോളേജിലെ ഡോ. അന്ന അലിന്‍, ഡോ. വി.എ. നിവേദിത പ്രകാശ്, ഡോ. ഷബ്‌ന, ഡോ. ഗായത്രി, ഡോ. ഐവിന്‍ കെ. ക്ലീറ്റസ് എന്നിവരും നേടി. അനുമോദനയോഗത്തില്‍ ആരോഗ്യ സര്‍വകലാശാല ഡോ. എം.കെ.സി നായര്‍, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്‍, റിസര്‍ച്ച് ഡീന്‍ ഡോ. കെ. അജിത്കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies