Tuesday, August 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗസ്റ്റ് ഹൗസ്, റസ്റ്റ് ഹൗസ്: അറ്റകുറ്റപ്പണി കൃത്യമായി നടത്താന്‍ നിര്‍ദേശം

by Punnyabhumi Desk
Apr 5, 2017, 01:59 pm IST
in കേരളം

തിരുവനന്തപുരം: ഗസ്റ്റ് ഹൗസുകളുടെയും പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളുടെയും അറ്റകുറ്റപ്പണി കൃത്യമായി നടത്താനും എല്ലാവിഭാഗം ജീവനക്കാര്‍ക്കും പരിശീലനം നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ടൂറിസം, പിഡബ്ല്യൂഡി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഗസ്റ്റ് ഹൗസുകളുടെയും റസ്റ്റ് ഹൗസുകളുടെയും പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്തു.

മിക്ക ഗസ്റ്റ് ഹൗസുകളുടെയും റസ്റ്റ് ഹൗസുകളുടെയും നില മോശമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും കേരളത്തിന്റെ മുഖമാണെന്ന് കണ്ട് മാറ്റങ്ങള്‍ വരുത്തണം. ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഗസ്റ്റ് ഹൗസ്, റസ്റ്റ് ഹൗസ് മാനേജര്‍മാര്‍ക്ക് അധികാരം നല്‍കുന്ന കാര്യം പരിശോധിക്കണം. ജീവനക്കാരുടെ ആതിഥ്യമര്യാദ മെച്ചപ്പെടണം. അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കണം.

അറ്റകുറ്റപ്പണികളും നവീകരണവും നടത്തുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കണം. എന്നാല്‍ ധൂര്‍ത്ത് പാടില്ല. ഗസ്റ്റ് ഹൗസുകുളിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ വൃത്തിയായി സൂക്ഷിക്കണം. യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും പങ്കെടുത്തു. എട്ട് പ്രധാന ഗസ്റ്റ് ഹൗസുകളുടെ നവീകരണത്തിന് അനുമതി നല്‍കിക്കഴിഞ്ഞതായി ടൂറിസം സെക്രട്ടറി ഡോ.വി.വേണു അറിയിച്ചു. ബാക്കി പ്രവൃത്തി 201718ല്‍ ചെയ്യും.

മോശമായ ടവ്വല്‍, വിരി, പുതപ്പ്, ഫര്‍ണിഷിങ് തുണി എന്നിവ മാറ്റിയിട്ടുണ്ട്. പിഡബ്ല്യൂഡി സെക്രട്ടറി ആശ തോമസ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies