തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് 5 തൃശൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുളള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര, സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും ഉത്തരവ് ബാധകമല്ല.
Discussion about this post