തിരുവനന്തപുരം: എറണാകുളത്തെ ഡേ കെയര്‍ സെന്ററില്‍ കുട്ടികള്‍ക്ക് ക്രൂരപീഡനമെ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് പത്തുദിവസത്തിനകം റിപ്പോര്‍ട്ടു നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുത്.
എറണാകുളം ജില്ലാ കളക്ടര്‍, സിറ്റി പോലീസ് മേധാവി, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവര്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുത്.
Discussion about this post