തൃശൂര്‍: നാട്ടിക എംഎല്‍എ ടി.എന്‍. പ്രതാപനെതിരേ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി ലഭിച്ചത്. എംഎല്‍എ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post