Friday, March 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സാമൂഹ്യപ്രതിബന്ധങ്ങളെ തകര്‍ത്തു മുന്നേറിയ വ്യക്തി: ഗവര്‍ണര്‍

by Punnyabhumi Desk
Oct 28, 2017, 04:25 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സാമൂഹ്യ പ്രതിബന്ധങ്ങളെ തകര്‍ത്തു മുന്നേറിയ വ്യക്തിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ടാഗോര്‍ തിയേറ്ററില്‍ രാഷ്ട്രപതിക്കു നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എളിയ നിലയില്‍ നിന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് നടന്നുകയറാന്‍ അദ്ദേഹത്തിനായി. അഭിഭാഷകനായും രാജ്യസഭാംഗമായും ഗവര്‍ണറായും മികച്ച പ്രവര്‍ത്തനം നടത്തി. രാജ്യസഭാംഗമായിരിക്കെ യു. പിയിലെയും ഉത്തരാഖണ്ഡിലെയും ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി അദ്ദേഹം പ്രയത്‌നിച്ചു. ആദ്യ തവണ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹം കേരളത്തെക്കുറിച്ച് നടത്തിയ സ്‌നേഹം നിറഞ്ഞ വാക്കുകള്‍ മലയാളികള്‍ എന്നും ഓര്‍ക്കും.

സാമൂഹ്യ മുന്നേറ്റത്തിലൂടെയും ഇടപെടലുകളിലൂടെയും പ്രത്യയശാസ്ത്രങ്ങളിലൂടെയും തത്വദര്‍ശനങ്ങളിലൂടെയുമാണ് കേരളം ഇന്നത്തെ നേട്ടം കൈവരിച്ചത്. ഇതിന് നേതൃത്വം നല്‍കിയവര്‍ സമത്വത്തിലും വിദ്യാഭ്യാസത്തിന്റെ ശക്തിയിലും ഒരുമയിലും വിശ്വസിച്ചു പ്രവര്‍ത്തിച്ചവരാണ്. ഇതിലൂടെയാണ് വികസനത്തിലും വിദ്യാഭ്യാസത്തിലും കേരളം ഇന്ത്യയ്ക്കും ലോകത്തിനും മാതൃകയായത്. മികച്ച രാജ്യതന്ത്രജ്ഞനും രാഷ്ട്രപതിയുമായിരുന്ന കെ. ആര്‍. നാരായണന്റെ നാടാണ് കേരളം. ഗാന്ധിജിയും അംബേദ്കറും മുന്നോട്ടു വച്ച കാഴ്ചപ്പാടിലൂടെയാണ് ഭാരതം സഞ്ചരിച്ചിട്ടുള്ളത്. കേരളവും ഈ മാതൃകയാണ് പിന്തുടര്‍ന്നിട്ടുള്ളത്. ഇതിനെ അടിസ്ഥാനമാക്കിയാണ് വിവിധ പദ്ധതികള്‍ സംസ്ഥാനം ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത്. ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കാനുള്ള അനുയാത്ര പദ്ധതിയും മുതിര്‍ന്നവര്‍ക്കായുള്ള പദ്ധതികളും നവകേരളം പദ്ധതികളും ഇതിനെ അടിസ്ഥാനമാക്കിയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies