Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്ക് തുടക്കമായി

by Punnyabhumi Desk
Nov 28, 2017, 06:11 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമലയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട വെട്ടിപ്പുറം ഇടത്താവളത്തില്‍ ആന്റോ ആന്റണി എം.പി. നിര്‍വഹിച്ചു. ഒരു ലക്ഷത്തിലധികം എന്‍. എസ്.എസ് വോളണ്ടിയര്‍മാര്‍ ശബരിമല തീര്‍ഥാടകരെ നേരില്‍ കണ്ട് മാലിന്യ രഹിത തീര്‍ഥാടന സന്ദേശം നല്‍കും.

ജില്ലയില്‍ അന്‍പതിനായിരം തീര്‍ഥാടക ഭവനങ്ങളില്‍ നേരിട്ടെത്തി ബോധവത്കരണ ലഘുലേഖ കൈമാറാനാണ് ലക്ഷ്യമിടുന്നത്. തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന പന്തളം കൊട്ടാരം, ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷന്‍, പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്സ്റ്റാന്റ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ശുചിത്വമിഷന്റെ സഹായത്തോടെ തയ്യാറാക്കിയ വിവിധ ഭാഷാ പ്ലക്കാര്‍ഡുകളുമായി വോളണ്ടിയര്‍മാര്‍ മാലിന്യ രഹിത ശബരിമലക്കായി ബോധവത്കരണം നടത്തും. ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലെല്ലാം തീര്‍ഥാടന കാലം തീരുന്നതുവരെ ആഴ്ചയില്‍ ഒരിക്കല്‍ ശുചീകരണ പ്രവര്‍ത്തനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദേശങ്ങളില്‍ നിന്നും വോളണ്ടിയര്‍മാര്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ക്രിസ് ഗ്ലോബല്‍ എന്ന സ്ഥാപനം പുനഃചംക്രമണത്തിനായി ഏറ്റെടുക്കും. വെട്ടിപ്പുറം ഇടത്താവളം ജൈവവൈവിധ ഉദ്യാനമാക്കി വികസിപ്പിക്കുന്നതിനുള്ള എന്‍.എസ്.എസ് പദ്ധതിക്ക് എം.പി ഫണ്ടില്‍ നിന്നും തുക അനുവദിക്കും.

ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതീയ സ്റ്റേറ്റ് ബാങ്ക് നല്‍കിയ അന്‍പതിനായിരം ലഘുലേഖകളുടെ പ്രകാശന കര്‍മം ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ രജനി പ്രദീപ് നിര്‍വഹിച്ചു. എന്‍.എസ്.എസ്. സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ജേക്കബ് ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, കൗണ്‍സിലര്‍ ഷാജഹാന്‍, സ്റ്റേറ്റ് ബാങ്ക് റീജിയണല്‍ മാനേജര്‍ സി. അജയകുമാര്‍, ശുചിത്വമിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ പി.ആര്‍.ഗിരീഷ്, ജേക്കബ് ജോര്‍ജ് കുറ്റിയില്‍, ജെ പ്രദീപ് കുമാര്‍, ബിറ്റു ഐയ്പ്, ജേക്കബ് ചെറിയാന്‍, ജില്ലാ കണ്‍വീനര്‍ ബി.ബിജൂകുമാര്‍, ഇടത്താവള ഏകോപന സമിതി അംഗം രാജു സ്വാമി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ 48 എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്നുള്ള പ്രോഗ്രാം ഓഫീസര്‍മാരും വോളണ്ടിയര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies