തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ മേയ് 20 വെള്ളിയാഴ്ച മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ വാഹന പണിമുടക്ക് നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post